Obituary
ചി​ന്ന​മ്മ ത​ങ്ക​പ്പ​ൻ

ക​രി​മ​ണ്ണൂ​ർ: പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ചി​ന്ന​മ്മ ത​ങ്ക​പ്പ​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​മു​ള​പ്പു​റ​ത്തു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ.