
എസ്.ആന്മരിയ
തൊടുപുഴ: ഒളമറ്റം കോഴിപ്പിള്ളില്‍ ഷിജുവിന്റെ മകള്‍ എസ്. ആന്‍ മരിയ(19) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് ചുങ്കം സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം പോത്താനിക്കാട് പള്ളിയില്‍. അമ്മ: സിജി. സഹോദരന്: എല്‍ദോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions