
കെ.ഐ. ജോയി
പെരിയാമ്പ്രാ: കുറുമണ്ണിൽ കെ.ഐ. ജോയി (76) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു വസതിയിൽ ആരംഭിച്ച് പെരിയാമ്പ്രാ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മേഴ്സി മാറാടി ചിരക്കാട്ട് കുടുംബാംഗം. മക്കൾ: സിജി എൽദോ, ജോർജ് ജോയി. മരുമക്കൾ: എൽദോസ് കീളാംചിറങ്ങര തൃക്കാരിയൂർ, അനു ജോർജ് പള്ളിമോളയിൽ, പിറവം





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions