Obituary
പി.​കെ. ജോ​സ്

ക​ട്ട​പ്പ​ന: മ​ണ്ണൂ​ര്‍ (പാ​ലാ​ക്ക​ട) പി.​കെ. ജോ​സ് (74, പ്ലാ​ന്‍റ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് വീ​ട്ടി​ല്‍ ആ​രം​ഭി​ച്ച് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ ഗ്രേ​സി ജോ​സ് ച​ങ്ങ​നാ​ശേ​രി ചെ​റി​യ​തു​ണ്ട​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​സീ​ന (കു​സാ​റ്റ്), ടീ​ന (സി​ഡ്‌​നി), നീ​ന (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ള്‍: മ​നോ​ജ് ജോ​ണ്‍ കു​രീ​ക്കാ​ട്ടി​ല്‍ ച​ങ്ങ​നാ​ശേ​രി (ചാ​ർ​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ്), ജി​മ്മി ജോ​ര്‍​ജ് ച​ര​ണ​കു​ന്നേ​ല്‍ (പാ​ലാ). പ​രേ​ത​ന്‍ ക​ട്ട​പ്പ​ന പ​ബ്ലി​ക് ലൈ​ബ്ര​റി സ്ഥാ​പ​ക പ്ര​സി​ന്‍റ്, ക​ട്ട​പ്പ​ന റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.