
ഫാ. മാർട്ടിൻ പുന്നോലിൽ
രാജഗിരി(പാലക്കാട്): മധ്യപ്രദേശിലെ സത്ന രൂപതാംഗമായ ഫാ. മാർട്ടിൻ പുന്നോലിൽ (53) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 10ന് സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിന്റെയും പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെയും കാർമികത്വത്തിൽ രാജഗിരി തിരുഹൃദയ പള്ളിയിൽ. മിഷൻ കേന്ദ്രമായ ഗിജ്വാറയിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാലക്കാട് കണക്കന്തൊട്ടി ആനിക്കുഴിപ്പാടം പുന്നോലിൽ വീട്ടിൽ പരേതരായ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനാണ് .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions