Obituary
ശി​വ​രാ​മ​ന്‍

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റ​കി​ഴ​ക്ക് മാ​വു​ള്ള​തി​ല്‍ കി​ഴ​ക്ക​തി​ല്‍ ശി​വ​രാ​മ​ന്‍ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് . ​ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന. മ​ക്ക​ള്‍: വി​നോ​ദ്, വി​പി​ന്‍.