
നിര്‍മല
ശൂരനാട് തെക്ക്: കിടങ്ങയം വടക്ക് പനവിളയില്‍ നിര്‍മല (77)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വിജയഭാനു പണിക്കര്‍. മക്കള്‍: സുഗുണ, സുമ (മുന്‍ ഗ്രാമ പഞ്ചായത്തംഗം, സുകന്യ (അധ്യാപിക എസ്എംഎച്ച്എസ്എസ്, പതാരം), സുചിത്ര, സുധീഷ്. മരുമക്കള്‍: പരേതനായ ശാന്തകുമാര്‍, മോഹന്‍ റോയി, റാം കുമാര്‍, ബിന്നി, സൗമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions