Obituary
അ​നി​ല്‍ കു​മാ​ര്‍

മൈ​നാ​ഗ​പ്പ​ള്ളി: തെ​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി സൊ​സൈ​റ്റി​മു​ക്ക് ത​ട​ത്തി​ല്‍ പു​ത്ത​ന്‍​വീ​ട് സൗ​പ​ര്‍​ണി​ക​യി​ൽ റി​ട്ട.​പി​ഡ​ബ്ല്യു​ഡി സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി.​ആ​ര്‍. അ​നി​ല്‍ കു​മാ​ര്‍ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. കെ​ജി​ഒ​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: പി.​ആ​ര്‍. ശ്രീ​ല​ത (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ള്‍: എ.​സ്. വി​നാ​യ​ക് (ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ), എ.​സ്. അ​നു​കൃ​ഷ്ണ (വി​ദ്യാ​ര്‍​ഥി). മ​രു​മ​ക​ള്‍: സൗ​മ്യ കൃ​ഷ്ണ (ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര).