Obituary
ലി​സി ജേ​ക്ക​ബ്

ഓ​യൂ​ര്‍: ചെ​ങ്കു​ളം ലി​ബി​ന്‍ ഭ​വ​നി​ല്‍ ലി​സി ജേ​ക്ക​ബ് (59) അ​ന്ത​രി​ച്ചു. മൈ​ലം വേ​ണ്ടൂ​ര്‍ കോ​ണം പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് 12 ന് ​ചെ​ങ്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജേ​ക്ക​ബ്. മ​ക്ക​ള്‍:ലി​ജി ജേ​ക്ക​ബ് (സൗ​ദി), ലി​ബി​ന്‍ ജേ​ക്ക​ബ് (സൗ​ദി). മ​രു​മ​ക്ക​ള്‍: സു​ധീ​ഷ് (സൗ​ദി), ഡ​യാ​ന.