
പ്രതാപചന്ദ്രൻ പിള്ള
ആയൂർ: മണക്കോട്ട് വീട്ടിൽ കോട്ടുക്കൽ യുപിഎസ് റിട്ട.അധ്യാപകൻ പ്രതാപചന്ദ്രൻ പിള്ള(86)അന്തരിച്ചു. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: പി.ടി.ഷീജ (റിട്ട.എച്ച്എം എൻവി യുപിഎസ്,വയല), പി.ടി.ബീന(അധ്യാപിക എസ്എസ്എം യുപിഎസ്,കാരാളിക്കോണം). മരുമക്കൾ: പരേതനായ ബി.ശ്രീകുമാർ, ആർ.ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions