Obituary
ശ്രീ​ധ​ര​ൻ നാ​ടാ​ർ

ക​ര​മ​ന : നെ​ടു​ങ്കാ​ട് ടി​സി 54/665 കീ​ഴേ​കു​ള​ച്ച വി​ള വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ നാ​ടാ​ർ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ഗി​രീ​ഷ്, ബി​ന്ദു, സ​തീ​ഷ്. മ​രു​മ​ക്ക​ൾ: വി​ജി​ത, സു​രേ​ഷ്, സി​മി. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.