Obituary
ബാ​ബു

പാ​റ​ശാ​ല: കീ​ഴാ​റൂ​ർ കോ​ലി​യ​ക്കോ​ട് പു​ത്ത​ൻ വീ​ട്ടി​ൽ റി​ട്ട. വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ പി.​ബാ​ബു (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​ൻ. സു​ലോ​ച​ന. മ​ക്ക​ൾ: സെ​ലി​ൻ ബാ​ബു, സു​നി​ൽ കു​മാ​രി. മ​രു​മ​ക്ക​ൾ: സെ​ൽ​വ​രാ​ജ്, ത​ങ്ക​പ്പ​ൻ.