Obituary
മ​റി​യാ​മ്മ രാ​ജു

മ​ണ്ണൂ​ര്‍: മ​രു​തി​യ​ഴി​ക​ത്ത് രോ​ഹി​ത് വി​ല്ല​യി​ല്‍ മീ​ന്‍​കു​ളം ലൂ​ര്‍​ദ്മാ​താ പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പി​ക മ​റി​യാ​മ്മ രാ​ജു(60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര സു​റി​യാ​നി​പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ രാ​ജു ജോ​ര്‍​ജ്. മ​ക്ക​ള്‍: രേ​ഷ്മ അ​നൂ​പ് (ബ​ഹ്റി​ന്‍), രോ​ഹി​ത്ത് ജോ​ര്‍​ജ് രാ​ജു. മ​രു​മ​ക​ന്‍ : അ​നൂ​പ് കെ. ​പാ​പ്പ​ച്ച​ന്‍ (ബ​ഹ്റി​ന്‍).