
രാധാകുമാരി
നേമം: പ്രാവച്ചന്പലം രാധികയിൽ റിട്ട.നേമം ഗവ.യുപി സ്കൂൾ അധ്യാപിക സി.രാധാകുമാരി അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തൈക്കാട് ശാന്തി കവാടത്തിൽ. ഭർത്താവ്: ജനാർദനകുറുപ്പ്(റിട്ട. അധ്യാപൻ, നേമം ഗവ.യുപി സ്കൂൾ). മക്കൾ: ആർ.ജെ.രഞ്ജിത്, ആർജെ.രജിത്. മരുമക്കൾ: കെ.എം.അശ്വതി, പി.സി.മീനു. സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions