Obituary
ശ്യാം​ദേ​വ്

തി​രു​വ​ന​ന്ത​പു​രം : ത​മ്പാ​നൂ​ര്‍ മാ​ഞ്ഞാ​ലി​ക്കു​ളം ക്രോ​സ് റോ​ഡ് ടി​ആ​ര്‍​ഡ​ബ്ല്യു​എ​എ746 പൗ​ര്‍​ണ്ണ​മി​യി​ല്‍ വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ​യും വ​ല്‍​സ​ല​കു​മാ​രി​യു​ടെ​യും മ​ക​ന്‍ വി. ​ശ്യാം​ദേ​വ് (43) അ​ന്ത​രി​ച്ചു. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.