Obituary
ര​മാ​ദേ​വി

വ​ട​ക്ക​ഞ്ചേ​രി: വാ​ണി​യം​പാ​റ മ​ണി​യ​ൻ​കി​ണ​ർ കൊ​ല്ലം​പ​റ​മ്പി​ൽ മൂ​ത്താ​ട്ട് കു​ടും​ബാം​ഗം ര​മാ​ദേ​വി (52)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​മ്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ.​ ഭ​ർ​ത്താ​വ്:​ സു​കു​മാ​ര​ൻ. മ​ക്ക​ൾ: അ​ശ്വ​തി, അ​ഖി​ൽ. മ​രു​മ​ക്ക​ൾ:​അ​നീ​ഷ്, അ​നു​പ​മ.