Obituary
പ​ര​മേ​ശ്വ​ര​യ്യ​ർ

വ​ട​ക്ക​ഞ്ചേ​രി: ഗ്രാ​മം പെ​രു​മാ​ൾ കോ​വി​ലി​നു സ​മീ​പം സി​ലോ​ൺ ഹൗ​സ് വി.​എ​സ്.​പ​ര​മേ​ശ്വ​ര​യ്യ​ർ (69) അ​ന്ത​രി​ച്ചു.​ ഭാ​ര്യ:​പാ​ർ​വ​തി.​ മ​ക്ക​ൾ: ശി​വ​രാ​മ​കൃ​ഷ്ണ​ൻ, രാ​മ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: അ​മൃ​ത, നി​ർ​മ​ല.