Obituary
രാ​ഘ​വ​ൻ

പ​ഴു​വി​ൽ വെ​സ്റ്റ്: പു​ഴ​ക്ക​ലാ​ത്ത് രാ​ഘ​വ​ൻ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: സി​ന്ധു, ഗു​ണ​വ​ർ​ദ്ധ​ന​ൻ, സ്മി​ത. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, സ​ന്ധ്യ, സോ​മ​സു​ന്ദ​ര​ൻ.