
ഭാസ്കരൻ
മുല്ലശേരി: വെട്ടിയാറെ വീട്ടിൽ ഭാസ്കരൻ (81) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: പരേതയായ കമല. മക്കൾ: ത്യാഗരാജൻ, തങ്കരാജൻ, പരേതനായ ദേവരാജൻ. മരുമക്കൾ: രജനി, ഷിജി, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions