
ശശിധരൻ
കൂറ്റനാട്: നെല്ലിക്കാട്ടിരി ചേനിയാർകുന്നത്ത് ശശിധരൻ (67) അന്തരിച്ചു. പരേതരായ മാധവൻ- രമണി ദന്പതികളുടെ മകനാണ്. ഭാര്യ: അനിത. മക്കൾ: രേഷ്മ (മലയാള മനോരമ), വർഷ (ദുബായ്). മരുമക്കൾ: ഇർഷാദ്, നിഖിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions