
ഡേവിഡ്
പുറനാട്ടുകര : പുറനാട്ടുകര തലക്കോട്ടുകര ചാക്കുട്ടി മകൻ ഡേവിഡ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: കെവിൻ, ബെയ്ൻസ്. മരുമക്കൾ: റീന, സ്വപ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions