Obituary
ഓ​മ​ന

പ​ഴ​യ​ന്നൂ​ർ: മ​നു​ശ്രീ വി​ട്ടി​ൽ എ​ൻ. ഓ​മ​ന (75) അ​ന്ത​രി​ച്ചു. പ​ഴ​യ​ന്നൂ​ർ ഗ​വ. എ​ൽ​പി സ്‌​കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കാ​ർ​ത്തി​കേ​യ​ൻ. മ​ക്ക​ൾ: മ​നോ​ജ് കാ​ർ​ത്തി​കേ​യ​ൻ, ശ്രീ​ജ. മ​രു​മ​ക്ക​ൾ: അ​ജ​യ് നാ​യ​ർ, ദി​വ്യ​.