
അറുമുഖൻ
കയ്പമംഗലം : പെരിഞ്ഞനം പടിഞ്ഞാറുഭാഗം ഗണപതി അമ്പലത്തിന് സമീപം താമസിക്കുന്ന വേളേക്കാട്ട് പരേതനായ സുബ്രമണ്യൻ മകൻ അറുമുഖൻ (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അംബുജം. മക്കൾ: അജീഷ്, അനീഷ്, അൻസി. മരുമക്കൾ: സുജ, ചിഞ്ചു, ബൈജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions