Obituary
ശ​ശി​ധ​ര​ൻ

മേ​ത്ത​ല: ശ്രീ​നാ​രാ​യ​ണ സ​മാ​ജ​ത്തി​ന് പ​ടി​ഞ്ഞാ​റ് വ​ശം പ​ണി​ക്ക​ശേ​രി​ൽ ഗോ​പാ​ല​ൻ മ​ക​ൻ ശ​ശി​ധ​ര​ൻ (74) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ദീ​പി​ക ദി​നപ​ത്ര​ത്തി​ന്‍റെ അ​ഴീ​ക്കോ​ട് ഏ​ജ​ന്‍റായി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: പ്ര​ശാ​ന്ത്, ഷി​ബീ​ഷ്, ഷൈ​ജു. മ​രു​മ​ക്ക​ൾ: സാ​യൂ​ജ്യ, അ​ഖി​ല.