Obituary
സേ​വ്യ​ർ

കൊ​ര​ട്ടി: കോ​നൂർ വി​ത​യ​ത്തി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ​ മ​ക​ൻ സേ​വ്യ​ർ (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കോ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ര​ട്ടി പാ​റ​മേ​ൽ കു​ടും​ബാ​ഗം മേ​രി​സി​ൻ​സി. മ​ക​ൻ: ഏ​ബ​ൽ (കാ​ന​ഡ).