Obituary
റോ​സി

കൊ​ര​ട്ടി: കു​ല​യി​ടം തെ​ക്കും​ത​ല പ​ള്ള​ത്തു​കാ​ട്ടി​ൽ റോ​സി (76) അ​ന്ത​രി​ച്ചു. കാ​ടു​കു​റ്റി തേ​ല​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭർ ത്താവ്: ജോ​സ​ഫ്. മ​ക്ക​ൾ: ജോ​ജി (നീ​റ്റാ ജ​ലാ​റ്റി​ൻ കാ​ക്ക​നാ​ട്), ജോ​യ്‌​സി, ജോ​ഷി, ജോ​മി. മ​രു​മ​ക്ക​ൾ: ബി​ൻ​സി, ബേ​ബി, ലി​സ (ഇ​റ്റ​ലി), ജോ​ജി.