
എൽസി
ഒരുമനയൂർ : എടക്കളത്തൂർ എൽസി (84) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് ഒരുമനയൂർ ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭർത്താവ്: വർഗീസ്. മക്കൾ: ബീന, ബിന്ദു, തോമസ് (ബിജു). മരുമക്കൾ: സൈമണ്‍, ആന്റോ, ജെംസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions