
രാജു
കിഴക്കുംപാട്ടുകര: ചിറയത്ത് പുത്തൂർ റപ്പായി മകൻ രാജു (63) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തൃശൂർ ലൂർദ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിൽ. തൃശൂർ വെളിയന്നൂർ ആന്റോ ജനറൽ ഇൻഡസ്ട്രീസ് ഉടമയാണ്. ഭാര്യ: മെറീന. മക്കൾ: റിങ്കു മേരി രാജു, ചിന്നു ഫ്ളവർ രാജു, മിന്നു ആൻ രാജു. മരുമക്കൾ: ഡിജു ദേവസി, സുനിൽ സണ്ണി കുരിശിങ്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions