Obituary
മേ​രി

കൊ​റ്റ​ന​ല്ലൂ​ർ: എ​ട​പ്പി​ള്ളി മേ​രി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കൊ​റ്റ​ന​ല്ലൂ​ർ ഫാ​ത്തി​മ​മാ​ത പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: തോ​മ​സ്. മ​ക്ക​ൾ: മാ​ത്യു, ജോ​സ്, ജാ​ൻ​സി, ആ​ന്‍റു. മ​രു​മ​ക്ക​ൾ: സി​സി​ലി, സി​നി, പോ​ളി, റി​ൻ​സി.