Obituary
സ്‌​മി​ത

മാ​വു​ങ്കാ​ൽ: കാ​ഞ്ഞ​ങ്ങാ​ട് നി​ത്യാ​ന​ന്ദ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന മാ​വു​ങ്കാ​ൽ ദേ​വ​സ്മി​ത​ത്തി​ലെ സ്മി​ത ദേ​വ​ദാ​സ് (45) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ വി.​കു​ഞ്ഞി​രാ​മ​ന്‍റെ​യും വി.​എം. പു​ഷ്പ​ല​ത​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ദേ​വ​ദാ​സ് (അ​ധ്യാ​പ​ക​ൻ, ഗ​വ.​എ​ൽ​പി സ്കൂ​ൾ മാ​ടാ​യി സൗ​ത്ത്). മ​ക്ക​ൾ: ദി​യ, പ​രേ​ത​യാ​യ ദേ​വി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ.​ഗീ​ത, സ​ന്തോ​ഷ് (കാ​ന​ഡ).