Obituary
സ​ജി​കു​മാ​ർ

ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ർ കീ​രി​യാ​ട് ത​നി​ക്കു​ന്നി​ലെ എ​ൻ. സ​ജി​കു​മാ​ർ (മ​ണി​ലാ​ൽ-66) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​സ​ന്ത. മ​ക്ക​ൾ: മി​ഥു​ൻ​ലാ​ൽ, മ​നു​ലാ​ൽ (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ന​യ​ന, ശി​ല്പ (ചേ​ർ​ത്ത​ല).