Obituary
രാ​ഘ​വ​ൻ നാ​യ്ക്

പ​ന​ത്ത​ടി : പെ​രു​ത​ടി​യി​ലെ ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​എം രാ​ഘ​വ​ൻ നാ​യ്ക്ക് (72) അ​ന്ത​രി​ച്ചു. ഭാ​ര്യ:​സീ​താ​കു​മാ​രി. മ​ക്ക​ൾ:​ച​ന്ദ്ര​ശേ​ഖ​ര​ൻ, മ​ല്ലി​ക (പാ​ണ​ത്തൂ​ർ), വി​ജ​യ​നാ​ഥ്, വി​ലാ​സി​നി, കെ.​ആ​ർ.​രാ​ജേ​ഷ്, മ​രു​മ​ക്ക​ൾ: ബി.​എ​സ്.​വീ​ണ, കെ.​എ.​കൃ​ഷ്ണ​ൻ (പാ​ണ​ത്തൂ​ർ), ച​ന്ദ്രാ​വ​തി, വി​ജ​യ​നാ​ഥ്, ജ​നാ​ർ​ദ്ദ​ന​ൻ.