
ഉത്തമൻ നായർ
മയ്യിൽ: ഒറപ്പടി സ്കൂളിന് സമീപം പുത്തലത്ത് ഉത്തമൻ നായർ (പുരുഷോത്തമൻ - 81) അന്തരിച്ചു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: പി.പി. ചന്ദ്രമതി. മക്കൾ: സജിത്ത്, സജേഷ് (ഇരുവരും കെഎസ്എഫ്ഇ ഏജന്റ്). മരുമക്കൾ: ബി.കെ. വിനിത (നരിയമ്പാറ), കെ.എൻ. അമ്പിളി (പാറ്റാക്കളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions