Obituary
ഷാ​ജി

ക​ണ്ണാ​ടി​പ്പ​റ​മ്പ്: ക​ണ്ണാ​ടി​പ്പ​റ​മ്പ് വാ​രം​റോ​ഡ് കൊ​റ്റാ​ളി​ക്കാ​വി​നു സ​മീ​പം കു​റ്റി​ക്ക​ര ഹൗ​സി​ൽ കെ. ​ഷാ​ജി (53) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ കു​ഞ്ഞി​ക​ണ്ണ​ൻ-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​നി​ത (പെ​രു​മാ​ച്ചേ​രി). മ​ക്ക​ൾ: ഹൃ​ദു​ൽ, യ​ദു​ൽ.