Obituary
ആ​ണ്ടി വൈ​ദ്യ​ർ

കോ​ള​യാ​ട്: അ​റു​പ​തു​വ​ർ​ഷ​ത്തോ​ളം കോ​ള​യാ​ട് ടൗ​ണി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​നാ​യി​രു​ന്ന പാ​ര​മ്പ​ര്യ വൈ​ദ്യ​ൻ പു​ത്ത​ലം വ​ണ്ണ​ത്താ​ൻ വീ​ട്ടി​ൽ ആ​ണ്ടി വൈ​ദ്യ​ർ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: പാ​ട്ട​ക്ക പ​ദ്മി​നി. മ​ക്ക​ൾ: നി​ഷ (മൂ​ര്യാ​ട്), സ്മി​ത (ന​ര​വൂ​ർ), ഷൈ​ജു (കേ​ര​ള ബാ​ങ്ക്), ബൈ​ജു (നാ​ഗാ​ർ​ജു​ന ഏ​ജ​ൻ​സി, കോ​ള​യാ​ട്). മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ (ഡ്രൈ​വ​ർ, മൂ​ര്യാ​ട്), ബാ​ബു (മി​നി ബേ​ക്ക​റി, ഉ​രു​വ​ച്ചാ​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്ലു (പു​ത്ത​ലം), ബാ​ല​ൻ (വി.​വി. വെ​ജി​റ്റ​ബി​ൾ​സ്, കോ​ള​യാ​ട്), ഭാ​സ്ക​ര​ൻ, പ​ദ്മാ​വ​തി (കൂ​ത്തു​പ​റ​മ്പ്), പ​രേ​ത​നാ​യ രാ​ഘ​വ​ൻ.