Obituary
അ​ന്ന​ക്കു​ട്ടി

പു​ളി​ങ്ങോം : ക​ല​വ​നാ​ൽ അ​ന്ന​ക്കു​ട്ടി (83) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ക​ർ​മ​ങ്ങ​ൾ ഇ​ന്ന് മൂ​ന്നി​ന് ഓ​ട​ക്കൊ​ല്ലി​യി​ലെ മ​ക​ൻ ബേ​ബി​യു​ടെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 3.30നു ​പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ചി​റ്റാ​രി​ക്കാ​ൽ പു​ളി​ക്ക​പ്പ​ട​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: മാ​ത്യു (വ്യാ​പാ​രി, പു​ളി​ങ്ങോം). മ​ക്ക​ൾ: ബേ​ബി, സാ​ബു, ബീ​ന. മ​രു​മ​ക്ക​ൾ: ബ്രി​ട്ടോ മ​ണി​ക്കൊ​മ്പേ​ൽ, മേ​ഴ്സി വ​ട്ട​ക്കു​ന്നേ​ൽ, ടോ​മി ഒ​ഴു​ക​യി​ൽ (മൈ​സൂ​രു).​സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ഗ്രേ​സ് മ​രി​യ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ ഫി​ലോ എ​സ്എ​ബി​എ​സ്, കു​ര്യാ​ച്ച​ൻ (ചി​റ്റാ​രി​ക്കാ​ൽ), പി.​എം. ഏ​ബ്ര​ഹാം (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ), പ​രേ​ത​യാ​യ ക​ത്രീ​ന കാ​വു​കാ​ട്ട്.