Obituary
കു​ര്യാ​ച്ച​ൻ

അ​ങ്ക​മാ​ലി : ക​റു​കു​റ്റി പാ​ലി​ശേ​രി കൂ​ര​ൻ താ​ഴ​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ത്യു മ​ക​ൻ കു​ര്യാ​ച്ച​ൻ (64) നി​ര്യാ​ത​നാ​യി. മാ​താ​വ്: പ​രേ​ത​യാ​യ ഏ​ല​മ്മ. ഭാ​ര്യ: ഷീ​ല. മ​ക​ൾ: അ​ബീ​ഗ​യി​ൽ. മ​രു​മ​ക​ൻ: സോ​ജ​ൻ . സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന്, ​കൊ​ര​ട്ടി യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ സെ​മി​ത്തേ​രി​യി​ൽ .