
എൻ.വി. സേവ്യർ
മരട്: കുണ്ടന്നൂർ കെആർഎൽ റോഡ് നെടുംപറമ്പിൽ എൻ.വി.സേവ്യർ (73) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിൻ പള്ളിയിൽ. ഭാര്യ: തൈക്കൂടം പുത്തൻ ചക്കാലക്കൽ കുടുംബാംഗം മോളി. മക്കൾ: നീനു, അനു, ടിനു. മരുമക്കൾ: ഷിബു, ഷോബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions