
മേരി
വൈപ്പിന്‍: ഞാറയ്ക്കല്‍ ചക്യത്ത് മേരി (86) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ഞാറക്കല്‍ സെന്റ് മേരീസ് പള്ളിയിൽ. ഭര്‍ത്താവ്: പരേതനായ മത്തായി. മക്കള്‍: ബിന്നി, പരേതനായ ബിജി, ബിനിത. മരുമക്കള്‍: ബിജി, റീന, ജയോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions