Obituary
ത​ങ്ക​മ്മ സേ​വ്യ​ർ

തോ​പ്പും​പ​ടി : പ​രി​പ്പ് ജം​ഗ്ഷ​ന് സ​മീ​പം ശ​ക്തി റോ​ഡി​ൽ താ​നേ​ക്കാ​ട്ട് ത​ങ്ക​മ്മ സേ​വ്യ​ർ ( മാ​ർ​സ്റ്റെ​ല്ല-90)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സേ​വ്യ​ർ. മ​ക്ക​ൾ: റാ​ണി സെ​ബാ​സ്റ്റ്യ​ൻ, ജാ​ൻ​സി സ്റ്റാ​ൻ​ലി, പീ​റ്റ​ർ, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് സ്റ്റാ​ൻ​ലി, സി​സി, ജ​ൻ​സി.