
ഏലിയാമ്മ വർഗീസ്
കുറുപ്പംപടി : തുരുത്തി കണ്ണാടൻ ഏലിയാമ്മ വർഗീസ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. പരേത ആയക്കാട് ചെബക്കോട്ടു കൂടിയിൽ കുടുംബാംഗം. ഭർത്താവ്: മുടക്കുഴ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പരേതനായ കെ.വി. വർഗീസ്. മക്കൾ : ലീല (റിട്ട. അധ്യാപിക), വൽസ, ജാൻസി( റിട്ട. ഹെഡ്മിസ്ട്രസ്), ബീന(റിട്ട. അധ്യാപിക) പ്രിയേഷ് (അധ്യാപകൻ, കുറുപ്പംപടി എംജിഎം സ്കൂൾ). മരുമക്കൾ : മത്തായി ( റിട്ട. അധ്യാപകൻ) ജോണി ( റിട്ട. ഉദ്യോഗസ്ഥൻ സഹകര കരണ വകുപ്പ്), ബെന്നി, പ്രിയദർശിനി(കുറുപ്പംപടി എംജിഎം സ്കൂൾ അധ്യാപിക), പരേതനായ ടി.എം. ജോയി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions