Obituary
മേ​രി

കാ​ല​ടി: ന​ടു​വ​ട്ടം കു​ണ്ടോ​ർ​പി​ള്ളി മേ​രി (80 ) അ​ന്ത​രി​ച്ചു. ന​ടു​വ​ട്ടം മ​ണ​വാ​ള​ൻ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് ന​ടു​വ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: വ​റി​യ​ത്. മ​ക്ക​ൾ: ലി​സി, വ​ത്സ (ടീ​ച്ച​ർ), ജോ​ബി, റി​നി (ഇ​റ്റ​ലി,) ആ​ന്‍റ​ണി,സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: ജോ​ണി, ജ​യിം​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ), പ​രേ​ത​നാ​യ മ​ധു, സി​ജു (ഇ​റ്റ​ലി), ബി​നു, ജോ​യ്സ്.