Obituary
ഹു​സൈ​ന്‍

മേ​ലാ​റ്റൂ​ര്‍: എ​ട​പ്പ​റ്റ ചെ​റ​യ​ക്കോ​ട് താ​മ​സി​ക്കു​ന്ന ത​യ്യി​ല്‍ ഹു​സൈ​ന്‍ (68) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഇ​യ്യാ​തു​ണ്ണി (പൂ​ങ്കു​ഴി). മ​ക്ക​ള്‍: ക​ബീ​ര്‍, നൗ​ഷാ​ദ്, റാ​ഫി, ലു​ബ്ന. മ​രു​മ​ക്ക​ള്‍: ന​സീ​റ, ആ​രി​ഫ, റാ​ഷി​ദ, സൈ​ഫു​ദ്ദീ​ന്‍.