
ശിഹാബ്
കീഴാറ്റൂര്‍: കൊണ്ടിപറമ്പ് പാലക്കോടിലെ അമ്പാട്ട് ശിഹാബ് (42) അന്തരിച്ചു. പിതാവ് :പരേതനായ മുഹമ്മദ്. മാതാവ് :പരേതയായ മലപ്പുറവന്‍ പാത്തുമ്മ (കൊണ്ടിപറമ്പ്). ഭാര്യ: ഫാത്തിമ സുഹറ (കുന്നത്ത്പാറ). മക്കള്‍: മുഹമ്മദ് സഫ്വാന്, മുഹമ്മദ് സിനാന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions