Obituary
ശ​ശി​ധ​ര​ന്‍

കീ​ഴാ​റ്റൂ​ര്‍ : പ​ട്ടി​ക്കാ​ട് ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്ന് അ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച തെ​ക്കേ​ക്ക​ര ശ​ശി​ധ​ര​ന്‍ (85) അ​ന്ത​രി​ച്ചു. സി​പി​എം കീ​ഴാ​റ്റൂ​ര്‍ സെ​ന്‍റ​ര്‍ ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൈ​മാ​റി. ഭാ​ര്യ: കെ.​എ​ല്‍. പ​ത്മാ​ക്ഷി (റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പി​ക). മ​ക്ക​ള്‍: സി​ന്ധു (പ്ര​ധാ​നാ​ധ്യാ​പി​ക, പി​എ​സ്എ യു​പി​എ​സ് കീ​ഴാ​റ്റൂ​ര്‍), സു​നി​ല്‍ (ഖ​ത്ത​ര്‍). മ​രു​മ​ക്ക​ള്‍: പ്രേം​കു​മാ​ര്‍, ര​ശ്മി.