Obituary
കെ. ​കെ. മ​മ്മു​ണ്ണി

മൗ​ല​വി : പെ​രി​ന്ത​ല്‍​മ​ണ്ണ ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നും ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​നും മു​തി​ര്‍​ന്ന ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി നേ​താ​വു​മാ​യ കെ. ​കെ. മ​മ്മു​ണ്ണി മൗ​ല​വി (82) അ​ന്ത​രി​ച്ചു. ദീ​ര്‍​ഘ​കാ​ലം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള ശൂ​റ​യി​ലും അ​ഖി​ലേ​ന്ത്യാ പ്ര​തി​നി​ധി​സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്നു. പെ​രി​ന്ത​ല്‍​മ​ണ്ണ ഇ​സ്‌​ലാ​മി​ക് മി​ഷ​ന്‍ ട്ര​സ്റ്റ് (ഐ​എം​ടി) സെ​ക്ര​ട്ട​റി, വാ​ടാ​ന​പ​ള്ളി ഓ​ര്‍​ഫ​നേ​ജ് ഇ​സ്ലാ​മി​യ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ള്‍: ഹ​ഫ്‌​സ​ത്ത്, ന​സീ​മ, സാ​ജി​ദ, ന​ജ്മു​ന്നി​സ, ന​ദീ​റ, മു​ബാ​റ​ഖ, യാ​സി​ര്‍, അ​ബ്ദു​റ​ബ്ബ്, ബി​ലാ​ല്‍. മ​രു​മ​ക്ക​ള്‍: അ​ബൂ​ബ​ക്ക​ര്‍ (മൂ​ര്‍​ക്ക​നാ​ട് ) എ.​പി. അ​ബ്ദു​ൾ നാ​സ​ര്‍ (പാ​ല​ക്കാ​ട്), അ​ബ്ദു​ൾ സ​ലാം (പ​ള്ളി​ക്ക​ല്‍ ബ​സാ​ര്‍ ), സ​ലാം (തൃ​ക്ക​ള​യൂ​ര്‍), മ​നാ​ഫ് (ഷാ​ര്‍​ജ), പി.​സി. ശ​രീ​ഫ് (ഫ​റൂ​ഖ് ), ന​സ്രി​ന്‍ (ഒ​ലി​പ്പു​ഴ), സ​ഫീ​റ (ചെ​റു​കോ​ട്), ബാ​ഹി​റ (എ​ട​യൂ​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​യാ​യ സു​ലൈ​ഖ(​മ​ങ്ക​ട), ആ​ബി​ദ മ​റി​യം (കു​ന്ന​ക്കാ​വ്), കെ.​കെ. അ​ബ്ദു​റ​ഹ്‌​മാ​ന്‍, കെ.​കെ. സു​ഹ​റ.