Obituary
ടി.​സി. ജോ​സ​ഫ്

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ക​ണ്ണ​ത്തെ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​ന്‍ കൊ​ച്ചു ചേ​ന്നാ​ട്ട് ടി.​സി. ജോ​സ​ഫ് (82) അ​ന്ത​രി​ച്ചു.സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30 ന് ​ക​രു​വാ​ര​കു​ണ്ട് തി​രു​കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ റി​ട്ട. അ​ധ്യാ​പി​ക കെ. ​വി. സി​സി​ലി​യാ​മ്മ. മ​ക​ള്‍: ഷീ​ന ജോ​സ് (അ​ധ്യാ​പി​ക). മ​രു​മ​ക​ന്‍: വി.​ടി. രാ​ജു (ചോ​ള​മ​ണ്ഡ​ലം ഫൈ​നാ​ന്‍​സ്).