Obituary
അ​ഭി​മ​ന്യു

കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് മു​ക്കാ​ടി വ​ള​പ്പി​ൽ അ​ഭി​മ​ന്യു (സോ​നു- 20 ) അ​ന്ത​രി​ച്ചു. പി​താ​വ്: രാ​ജ​ൻ മു​ക്കാ​ടി വ​ള​പ്പി​ൽ. മാ​താ​വ്: പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​യാ​ഗ്, പ​രേ​ത​നാ​യ പ്രി​ഥി​രാ​ജ്.