Obituary
ദേ​വ​സ്യ മാ​ത്യു

കൂ​രാ​ച്ചു​ണ്ട്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ക​ല്ലാ​നോ​ട്ടെ ക​ല്ല​റ​യ്ക്ക​ൽ ദേ​വ​സ്യ മാ​ത്യു (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി (ക​ല്ലാ​നോ​ട് ത​ളി​യ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ഷാ​ലി, ഷാ​ജി (ക​ല്ലാ​നോ​ട് ഷീ​ര​സം​ഘം ഡ​യ​റ​ക്ട​ർ ). മ​രു​മ​ക്ക​ൾ: ഷാ​ജി താ​ന്നി​പൊ​തി​യി​ൽ (തി​രു​വ​മ്പാ​ടി), സോ​ജി മാ​ളി​യേ​ക്ക​ൽ (കൂ​ട​ര​ഞ്ഞി).