Obituary
രാ​മ​കൃ​ഷ്ണ​ന്‍

പു​ല്‍​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ര്‍ പാ​തി​രി കു​ള​ത്തൂ​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സ​ര​സ്വ​തി. മ​ക്ക​ള്‍: ജ​യ​കൃ​ഷ്ണ​ന്‍, അ​ശോ​ക​ന്‍. മ​രു​മ​ക്ക​ള്‍: സു​മ​ല​ത, മാ​ല​തി.